പുജപ്പുര ഉണ്ണിനഗര്‍ റസിഡന്‍സ് അസോസിയേഷന്
പുജപ്പുര ഉണ്ണിനഗര്‍ റസിഡന്‍സ്...
Read Moreപുജപ്പുര ഉണ്ണിനഗര്‍ റസിഡന്‍സ്...
Read Moreപൊതുവേ രോഗാതുരമാണ് നമ്മുടെ ചുറ്റുപാടുകള്‍. അപ്രതീക്ഷിതമായി കടന്നുവരുന്ന പകര്‍ച്ചവ്യാധികള്‍, നിപ്പ വൈറസ് പോലെ ഒരു നാടിനെ മുഴുവന്‍ വിറപ്പിച്ച രോഗങ്ങള്‍, മഴക്കാലത്തും അല്ലാതെയും പടികടന്നുവരുന്ന കേട്ടുകേള്‍വി പോലുമില്ലാത്ത അസുഖങ്ങള്‍. ഇവയൊക്കെ വിതയ്ക്കുന്ന ആശങ്കകളുടെ നൂല്‍പ്പാലത്തിലൂടെയാണ് മലയാളിയുടെ അരക്ഷിത ജീവിതം. ഇത്തരം ധര്‍മസങ്കടങ്ങളെ പതിറ്റാണ്ടുകളായി നാം ഒരുമയോടെ അതിജീവിക്കുന്നു. എന്നാല്‍ ഒരര്‍ത്ഥത്തില്‍ ഓരോ മലയാളിയും ആത്മഹത്യ ചെയ്യുകയാണിപ്പോള്‍. നാം അറിയാതെ നമ്മുടെ തലമുറക്ക് ആരൊക്കെയോ ചേര്‍ന്ന് വിഷം വിളമ്പുന്നു. ഘട്ടംഘട്ടമായി, ഇഞ്ചിഞ്ചായി മലയാളി സ്വയംഹത്യയിലേക്ക് നീങ്ങുന്നു. ഇതൊരു ഗുരുതരമായ പ്രശ്‌നമാണ്, സാമൂഹ്യ ദുരന്തമാണ്. ബോധപൂര്‍വം ഒരു ജനതയെ രോഗികളാക്കുന്നു. നമ്മുടെ പ്രകൃതി വിഭവങ്ങളില്‍ കുത്തകകള്‍ വിഷം ചേര്‍ത്ത് നമുക്കുതന്നെ വിളമ്പുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്നത് അതിര്‍ത്തി കടന്നെത്തുന്ന വിഷം കലര്‍ത്തിയ മത്സ്യത്തെ കുറിച്ചാണ്. കരുതിയിരിക്കണം, ഓരോ മീനും രോഗത്തിന്റെയും മരണത്തിന്റെയും രുചിയാണ് സമ്മാനിക്കുന്നത്. മലയാളിയുടെ തീന്‍മേശയിലേക്ക് വിഷ വസ്തുക്കള്‍ എത്തിത്തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചുമാത്രം...
Read Moreദേശീയ സ്‌കോളര്‍ഷിപ്പുളും അവാര്‍ഡുകളും ദി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂകേഷണല്‍ റിസര്‍ച്ച് ആന്‍റ് ട്രെയ്നിങ് (എന്‍ സി ഇ ആര്‍ ടി), വിദ്യാഭ്യാസത്തിനിടെ നിലവാരത്തെയും പരിമാണതയെയും ഉയര്‍ത്തുന്നതിനുള്ള പ്രോത്സാഹനം കൊടുക്കുന്നു. ഇത്, മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുന്നതിനും തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്‍ടി പ്രവര്‍ത്തിക്കുന്നു. നാഷണല്‍ ടാലന്‍റ് സെര്‍ച്ച് സ്കീം എന്ന പദ്ധതി പ്രകാരം എന്‍ സി ഇ ആര്‍ ടി വിദ്യാര്‍ത്ഥികളിലുള്ള കഴിവുകളെ മനസ്സിലാക്കി അതിനെ പ്രോത്സാഹിപ്പിക്കുന്നു. കലാപരമായ പുതിയ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചാച്ചാ നെഹ്റു സ്കോളര്‍ഷിപ്സ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ദേശീയ സ്‌കോളര്‍ഷിപ്പുകള്‍ ക്ലാസ്സ് VIII ന് വേണ്‍ടിയുള്ള നാഷണല്‍ ടാലന്‍റ് സെര്‍ച്ച് പരീക്ഷ നാഷണല്‍ ടാലന്‍റ് സെര്‍ച്ച് സ്കിം എന്ന പദ്ധതി 1963 ലാണ് എന്‍ സി ഇ ആര്‍ ടി ആരംഭിച്ചത്. പ്രതിഭയുള്ള വിദ്യാര്‍ത്ഥികളെ കണ്‍ടെത്തി അവരുടെ കഴിവുകളെ വളര്‍ത്തിയെടുക്കുക, എന്നതായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശം. സയന്‍സ് സോഷ്യല്‍ സയന്‍സ് എഞ്ചിനീയറിംഗ്, മെഡിസിന്‍, മാനേജ്‌മെന്‍റ്, ലോ തുടങ്ങിയ മേഖലകളെ ഈ...
Read Moreതിരുവനന്തപുരം> സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ക്ലസ്റ്റര്‍ കെയര്‍ ആവിഷ്‌കരിച്ചതെന്ന് മുഖ്യമന്ത്രി. 174 ക്ലസ്റ്ററുകളാണ് ഇതുവരെ കണ്ടെത്തി നിയന്ത്രണം തുടങ്ങിയത്. 32 ക്ലസ്റ്ററുകള്‍ രോഗവ്യാപനം തടഞ്ഞ് പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാനായി. 34 ഇടത്ത് രോഗവ്യാപനം വര്‍ധിക്കുന്നു. 51 ഇടത്ത് തല്‍സ്ഥിതി തുടരുന്നു. 57 ഇടത്ത് വ്യാപന തോത് കുറയുന്നു. ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി കൊവിഡ് കേസ് വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് അത് ക്ലസ്റ്ററാകുന്നത്. കൊവിഡ് ബാധിതരെ നേരത്തെ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയില്ലെങ്കില്‍ സമൂഹവ്യാപനമുണ്ടാകും. ഒരു പ്രദേശത്തെ ക്ലസ്റ്ററാക്കിയാല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കണം. കണ്‍ട്രോള്‍ റൂമിന്റെ നേതൃത്വത്തില്‍ ക്ലസ്റ്റര്‍ പ്രവര്‍ത്തിക്കും. രോഗവ്യാപനം തടയാന്‍ പ്രദേശം കണ്ടെയിന്‍മെന്റ് സോണാക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജനത്തെ ക്വാറന്റീനിലാക്കും. ക്ലസ്റ്ററില്‍ ഏറ്റവും പ്രധാനം കോണ്ടാക്ട് ട്രേസിങ്ങാണ്. ടെസ്റ്റിങ്, ഐസൊലേഷന്‍ എന്നിവയടങ്ങിയ ക്ലസ്റ്റര്‍ രൂപരേഖ ഉപയോഗിച്ചാണ് പ്രൈമറി, സെക്കന്ററി കോണ്ടാക്ടില്‍ ഉള്ളവരെ പരിശോധിക്കുന്നത്. തീരദേശ മേഖലകളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍...
Read More